Friday, 5 June 2015

മെഴുകുതിരി

 ഒരു കുഞ്ഞുദേഹം ആണ് എന്റെതെങ്കിലും......ഒരു പാട് പേര്‍ക്ക് ഞാന്‍ വെട്ടം നല്‍കും......ഇരുള്‍ എന്നാ ഭുതത്തെ ആട്ടിപായിക്കാന്‍ പൊരുതി ജ്വലിച്ചു നില്‍ക്കും....ഒരു കുഞ്ഞുകാറ്റ് എന്നെ വന്നു തലോടുമ്പോള്‍ എന്‍ ദേഹം ഉരുകി നീര്ച്ചാല് തീര്‍ക്കുന്നു.....നെഞ്ചിലെ വിരഹം പുഴയായി ഒഴുകുമ്പോള്‍....എന്റെ വെളിച്ചത്തില്‍ സ്വപ്നം നെയ്യുന്നവര്‍ ഓര്‍ക്കുമോ അവര്‍ക്കായ് ഉരുക്കി തീര്‍ന്നൊരു ദേഹത്തെ.....?? എങ്കിലും അവര്‍ക്ക് ഒരിറ്റു വെളിച്ചം വെളിച്ചമേകാനയത്തില്‍......എനിക്കിയന്ത്യം വരെ.....എന്റെ കണ്ണീനീരിനുപ്പിന്റെ സ്വാദ് ഇല്ല....നെഞ്ചകം പൊട്ടും തെങ്ങലാരുമേ കേള്‍ക്കില്ല......എന്നന്ത്യ ശേഷം......പുനര്‍ജനിയില്ല......നിത്യ നിദ്രയില്‍ ജനിച്ചിട്ടും ഞാന്‍......!!