Thursday, 16 July 2015

സീത ദുഃഖം


നീതിമാന്‍ ആണോ രാമന്‍.... ?  
ലോകസാഹിത്യത്തിലെ  ഏറ്റവും ശ്രേഷ്ടയായ ദുരന്തനായികയാണ് സീത...ഭര്‍ത്താവിന്റെ മുന്നിലും നാട്ടുകാരുടെ മധ്യത്തിലും സ്വന്തം പാതി വ്രത്യം തെളിയിക്കേണ്ടി വരിക....:അപവാദത്തിന്റെ പേരില്‍ ഭര്‍ത്താവ് കാനനത്തില്‍ ഉപേക്ഷിക്കുക.സീതയെ പോലെഅപമാനിതയും പീഡിതയുമായ ഒരു സ്ത്രീ കഥാപാത്രത്തെ മറ്റൊരു സാഹിത്യത്തിലും കാണാന്‍ സാധിക്കില്ല....