ചിരി ദിനം
ചിരി.....മനുഷ്യനു മാത്രം ലഭിച്ച വരദാനമാണ്... ദൈവം വളരെ ലുബ്ദിച്ചാണ് അത് മനുഷ്യർക്കിടയിൽ വിതരണം ചെയ്തത്... ഒരു തരിപോലും ചൊർത്തിക്കളയാതെ അതിനെ നുകരുന്നതാണ് ജീവിതത്തിൽ ധന്യ നിമിഷങ്ങളെ സൃഷ്ട്ടിക്കുന്നത്.... നമുക്ക് ചിരിക്കാം ......അതിനാവുംപോഴെല്ലാം
No comments:
Post a Comment