അഞ്ചു കാര്യങ്ങള്‍ സംഭവിക്കും മുന്‍പ് അഞ്ചു കാര്യങ്ങള്‍ നിങ്ങള്‍ പ്രയോജനപ്പെടുത്തുക.
അഞ്ചു കാര്യങ്ങള്‍ സംഭവിക്കും മുന്‍പ് അഞ്ചു കാര്യങ്ങള്‍ നിങ്ങള്‍ പ്രയോജനപ്പെടുത്തുക.വാര്‍ധക്യത്തിന് മുന്‍പ് നിങ്ങളുടെ യൌവനം.രോഗത്തിനു മുന്‍പ് നിങ്ങളുടെ ആരോഗ്യം..തിരക്കിനു മുന്‍പ് ഒഴിവു സമയം.ദാരിദ്രത്തിനു മുന്‍പ് ഐശ്വര്യം.മരണത്തിനു മുന്‍പ് ജീവിതം.
No comments:
Post a Comment