നമുക്ക് യാത്ര പറയാന് സമയമായിരിയ്ക്കുന്നു...ഇനി 128 മണിക്കുറുകള്‍ മാത്രം.....
2014ന്റെ തീരങ്ങളില് നിന്നും…
പ്രതീക്ഷകളുടെ കൂടാരത്തിലേയ്ക്ക്...
സ്വപ്നങ്ങള് പൂക്കൂന്ന പുതിയൊരു പുലരിയിലേയ്ക്ക്...
നന്മയും സ്നേഹവും വിരിയുന്ന താഴ്വാരത്തിലേയ്ക്ക്...
താളങ്ങള് നഷ്ടപ്പെടാത്ത സൌഹൃദങ്ങളുടെ ലോകത്തേയ്ക്ക്...
നീലക്കുറിഞ്ഞികള് പൂത്തു നില്‍ക്കുന്ന മൊട്ടക്കുന്നുകളിലേയ്ക്ക്...
ഓര്‍മകള് കാത്തുസൂക്ഷിക്കുന്ന ഒരു നല്ല നാളെയുടെ തീരത്തിലേയ്ക്ക്...
സ്വപ്നങ്ങളുറങ്ങുന്ന തീരത്തിന് കൂട്ടായ് എന്നും നമ്മുടെ ഇന്നലെകള് ഉണ്ടായിരിയ്ക്കട്ടെ...
യാത്രയാകുന്ന 2014ന്... നന്ദി! ...നല്‍കിയ ഓര്‍മ്മകള്‍ക്ക്... സൌഹൃദങ്ങള്‍ക്ക്...
കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഓര്‍മ്മകളാണ്.
വരാനിരിയ്ക്കുന്ന ഓരോ നിമിഷവും സുഖമുള്ള ഓര്‍മ്മകളായിരിയ്ക്കട്ടെ...!.. എന്‍റെ എല്ലാ കൂട്ടുകാര്‍ക്കും പുതുവത്സര ആശംസകള്‍

No comments:
Post a Comment